*ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ചു *കോട്ടയം മെഡിക്കൽ കോളജിന്റെ ചരിത്രത്തിലാദ്യം ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ…