ചാത്തമംഗലം ഗവ. ഐ.ടി.ഐക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഇപ്പോള്‍ ചാത്തമംഗലം വെല്‍ഫെയര്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.ടി.ഐക്ക് വേണ്ടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പൂളക്കോട്…