അദാലത്തിൽ പരിഗണിച്ചത് 40 പരാതികൾ കോഴിക്കോട്: കേരളത്തിൽ ആരും പട്ടിണികിടക്കരുതെന്ന നിലപാടാണ് സർക്കാരിന്റേതെന്നും ഗുണമേന്മയും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. താത്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ…