മാടക്കത്തറ ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങൾ ഇനി മുതൽ ഗ്രാമസേവന കേന്ദ്രങ്ങൾ വഴി പഞ്ചായത്തിന്റെ സേവനങ്ങൾ അതിവേഗത്തിൽ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായാണ് ഗ്രാമസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ജില്ലയിലെ ആദ്യത്തെ ഗ്രാമസേവന കേന്ദ്രമാണ് മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചിരിക്കുന്നത്. സഹകരണ വകുപ്പ്…