കെഎസ്ആര്‍ടിസി ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു മന്ത്രി ആന്റണി രാജു ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു കെ എസ് ആര്‍ ടി സിയുടെ ഗ്രാമവണ്ടികള്‍ സംസ്ഥാനഗ്രാമീണ…