തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിലും വീഴ്ച കാണിക്കരുതെന്നു കളക്ടർ . പ്രകൃതിക്കു ദോഷകരമായ പ്ലാസ്റ്റിക് ബോർഡുകൾക്കും ബാനറുകൾക്കും പകരം തുണിയിലും പേപ്പറിലും മറ്റു പ്രകൃതി സൗഹൃദ വസ്തുക്കളിലും നിർമിച്ചവ ഉപയോഗിക്കാം. പ്ലാസ്റ്റിക്…
കൊല്ലം : തദ്ദേശ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടപ്പാക്കുന്ന സ്വീകരണ/വിതരണ/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ശുചിത്വ മിഷന്‍ അംഗീകാരപത്രം നല്‍കും. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരപത്രം നല്‍കുന്നത്. ജില്ലാതല ഗ്രീന്‍പ്രോട്ടോക്കോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍…
ഹരിത തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, സമ്മതിദായകര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി…
കോഴിക്കോട് ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനായി ഉപയോഗിക്കുന്ന ബോര്‍ഡുകളും…
കോഴിക്കോട് : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാശുചിത്വമിഷന്‍ കര്‍മ്മ പരിപാടി തയാറാക്കി.ഒറ്റതവണ ഉപയോഗിച്ച് കളയുന്ന എല്ലാതരം വസ്തുക്കളും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് പ്രകൃതിക്ക് ദോഷമുണ്ടാകാത്ത…