പ്രകൃതി സൗഹൃദ ഗാർഹിക നിർമാണങ്ങൾക്ക് മുഖ്യമന്ത്രി പുതുവർഷദിനത്തിൽ പ്രഖ്യാപിച്ച 'ഗ്രീൻ റിബേറ്റ് പദ്ധതി' സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സെക്രട്ടറിതലത്തിൽ കൂടിയാലോചന നടത്തി കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടാക്കി…