കാസര്‍ഗോഡ്:  ഹരിത കേരള മിഷന്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ നിര്‍വ്വഹിച്ചു. ഉപന്യാസ രചനാ മത്സരത്തില്‍ ദിലീപ് കുമാര്‍.പി, രാജന്‍ മുനിയൂര്‍ എന്നിവര്‍ ഒന്നും…