മലപ്പുറം: കോവിഡ് മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര വകുപ്പ് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും സന്നദ്ധ സേവകര്‍ക്കും അഭിവാദനമര്‍പ്പിച്ച് ജില്ലാ ആരോഗ്യ വകുപ്പിന്റെ അഭിവാദന ഗാനം പുറത്തിറക്കി. കോവിഡിനെതിരെ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന മുന്നണി പോരാളികള്‍ക്ക് പ്രചോദ…