ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ സമരനായകരായ മന്നത്ത് പത്മനാഭന്റെയും സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെയും സ്മരണയ്ക്ക് ഗുരുവായൂര്‍ നഗരസഭാ മൈതാനിയില്‍ കവാടങ്ങള്‍ ഉയരുന്നു. നഗരസഭ ഓഫീസിന് മുന്‍വശത്തുളള ഗ്രൗണ്ടിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായാണ് കവാടങ്ങള്‍ നിര്‍മ്മിക്കുന്നത്. കവാടങ്ങളുടെ…