ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും 'ജല്‍ ജീവന്‍ മിഷന്‍' പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കി, ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ദിജു 'ഹര്‍ ഘര്‍ ജല്‍ ' പ്രഖ്യാപനം നടത്തി.…