തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമായ പൊഴിയൂര്‍ ഹാര്‍ബര്‍ അതിവേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…