കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വള്ളങ്ങള്‍ ജില്ലയിലെ ഹാര്‍ബറുകളിലോ ലേലഹാളുകളിലോ അടുപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയെന്ന് ജില്ലാ കലക്ടര്‍. വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തങ്കശ്ശേരി ഹാര്‍ബറിലെ പോര്‍ട്ട്…