തിരുവനന്തപുരം:തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ചു നടത്താന്‍ നിര്‍ദേശിക്കുന്ന 'ഹരിതചട്ട പാലനം' കൈപ്പുസ്തകം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രകാശനം ചെയ്തു.  ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, സ്വച്ച് ഭാരത് മിഷന്‍,…