കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് 'ഹരിതഗൃഹം'എന്ന വിപുലമായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് എരുമപ്പെട്ടി പഞ്ചായത്ത്. ഓരോ വീട്ടിലും പരമാവധി പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണ് ഹരിതഗൃഹം പദ്ധതി. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്, കാര്‍ഷിക…