ക്രിസ്മസ് പ്രമാണിച്ച് കേരള ഹൈക്കോടതി ഡിസംബർ 24 മുതൽ 31 വരെ അവധിയായിരിക്കും. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ ഡിസംബർ 27 മുതൽ 30 വരെ അവധിക്കാല കോടതികൾ സിറ്റിങ് നടത്തും. ജസ്റ്റിസ് അനു ശിവരാമൻ (സിറ്റിങ് തീയതി - ഡിസംബർ 30), ജസ്റ്റിസ് മേരി ജോസഫ് (ഡിസംബർ 27), ജസ്റ്റിസ്…