കേരള സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തുള്ള കുറവൻകോണം സഹകരണ പരിശീലന കോളേജിൽ ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന എച്ച്.ഡി.സി. ആന്റ് ബി.എം. കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത.…
സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ കോളേജുകളിൽ 2025-26 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് (എച്ച്.ഡി.സി & ബി.എം) കോഴ്സിലേക്കുള്ള അപേക്ഷ ജൂൺ 5 മുതൽ ഓൺലൈനായി സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത…
