ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കരിങ്കുന്നത്ത് ആരോഗ്യമേള സംഘടിപ്പിച്ചു. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ പ്രചാരണാര്‍ത്ഥം ജനങ്ങളെ ബോധവല്‍ക്കരിക്കുക, ആരോഗ്യ സംബന്ധമായ സര്‍ക്കാര്‍ പദ്ധതികളെ ജനങ്ങളിലേക്ക് എത്തിക്കുക, അവബോധം സൃഷ്ടിക്കുക എന്നീ…