ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഹെല്‍ത്ത് ഗ്രാന്റ് മാര്‍ഗ്ഗരേഖ പ്രകാരമുള്ള പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. കെട്ടിടങ്ങളിലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക്…