മെഡിക്കൽ കോളേജിൽ പോകാതെ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോം വഴി ത്രിതല ഹബ്ബ് ആൻഡ് സ്‌പോക്ക് സംവിധാനത്തിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിലൂടെ മെഡിക്കൽ…

തൃശൂര്‍ നിയോജകമണ്ഡലം പരിധിയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 11 കിലോ പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ സാഗര്‍ റാണി രണ്ടാംഘട്ടത്തിന്റെ ഭാഗമായി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ്, കാളത്തോട്, ചെമ്പുക്കാവ്,…

മലമ്പനി മൂലമുള്ള രോഗാതുരതയും, മരണവും കുറയ്ക്കുന്നതിനായി നൂതന മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വർഷത്തെ സന്ദേശം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി മലമ്പനി നിവാരണം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രത്യകം കർമപദ്ധതി തയ്യാറാക്കി…

ജീവിതശൈലി രോഗങ്ങളായ ഹൈപ്പര്‍ടെന്‍ഷന്‍,പ്രമേഹം എന്നിവയുടെ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ രീതി, രോഗനിയന്ത്രണം എന്നിവയെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സി.എച്ച് സിയില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ.ദിവാകരറൈ ഉദ്ഘാടനം…

വിവിധ ജീവിത ശൈലി രോഗങ്ങളാലും പാരമ്പര്യ രോഗങ്ങളാലും ബുദ്ധിമുട്ടുന്നവരാണ് കേരളത്തിലുളളവര്‍. ചികിത്സാ ചെലവ് താങ്ങാനാവാതെയും, അത്യാധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്കുള്ള യാത്രാസമയവും  ചിലയിടങ്ങളിലെങ്കിലും പ്രശ്നമാണ്. ഇതിനുള്ള പരിഹാരമായാണ് ആരോഗ്യ വകുപ്പ് വീടുകളില്‍ സൗജന്യ ഡയാലിസിസ്…

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയില്‍ പുതിയ അപേക്ഷകള്‍ക്കുള്ള സമയപരിധി ദീർഘിപ്പിച്ചു. പദ്ധതി പ്രകാരം നിലവില്‍ ചികിത്സാ സഹായം ലഭിക്കുന്ന മുഴുവന്‍ രോഗികള്‍ക്കുള്ള ചികിത്സ പദ്ധതി തുടരുമെന്നും…

സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവകുപ്പിലെ ഒന്നാം നമ്പർ ഒ.പിയിൽ മദ്യപാനജന്യമല്ലാത്ത കരൾ രോഗത്തിനു (ഫാറ്റി ലിവർ) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7483986963, 9446553068.

എസ്.എംഎ. ക്ലിനിക് (സ്പൈനൽ മസ്‌കുലാർ അട്രോഫി) മറ്റ് മെഡിക്കൽ കോളേജിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ ഇത്തരം ഒരു ക്ലിനിക്ക് അനിവാര്യമാണെന്ന് ബോധ്യമായതിന്റെ പശ്ചാത്തലത്തിൽ നിരവധി ചർച്ചകളുടേയും…

*നിലത്തിരിക്കുന്ന രോഗികൾക്ക് ആശ്വാസമായി കസേരകൾ ലഭിക്കും ചിറയിൻകീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന് റേഷൻ കാർഡില്ലാത്തതിന്റെ പേരിൽ സൗജന്യ ചികിത്സ മുടങ്ങില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ടിടപെട്ടു. സ്ട്രോക്ക് ബാധിച്ച്…

*35 നിയോജക മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു *മന്ത്രി വീണാ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മാണം ആരംഭിച്ചതായി ആരോഗ്യ…