എം.പി ഫണ്ടിൽ ജില്ലയിലെ വിവിധ ആശുപത്രികൾക്കായി അനുവദിച്ച ആംബുലൻസ് ഉൾപ്പെടയുള്ള എട്ട് വാഹനങ്ങളുടെ വിതരണോദ്ഘാടനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിന് നൽകുന്ന ആംബുലൻസിന്റെ താക്കോൽ ജില്ലാ കളക്ടർ…
ചികിത്സാ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്. ആതുര സേവനം ഗ്രാമങ്ങളിലേക്ക് എന്ന ലക്ഷ്യവുമായി " ഭിഷഗ്വര" എന്ന പേരിലാണ് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ഡോക്‌ടർമാരുടെ…
ചാലക്കുടി താലൂക്ക് ആശുപത്രിക്കും അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിനും രോഗ നിർണ്ണയ പരിശോധന സംവിധാനങ്ങൾ ഒരുക്കാൻ 34.47 ലക്ഷം രൂപയുടെ സമഗ്ര പദ്ധതിക്ക് ചാലക്കുടി നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ധനകാര്യ കമ്മീഷൻ ഗ്രാന്റായി നാഷണൽ…
കുന്നംകുളം താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് 76.51 കോടി രൂപയുടെ സാങ്കേതികാനുമതിയായി.എ സി മൊയ്‌തീൻ എംഎൽഎ മന്ത്രിയായിരിക്കെ പ്രത്യേക താല്പര്യമെടുത്ത് കിഫ്‌ബി പദ്ധതികളിൽ ഉൾപ്പെടുത്തിയതാണ് കുന്നംകുളം താലൂക് ആശുപത്രി സ്പെഷ്യാലിറ്റി ബ്ലോക്ക്. 1.48…
കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് നാടിനു സമര്‍പ്പിച്ചു. മെഡിക്കല്‍ കോളജിലെ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഹെല്‍ത്ത് കെയര്‍ മേഖലയിലെ ആഗോള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ആരോഗ്യപരിചരണം, ഹെല്‍ത്ത് ടൂറിസം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട സേവനം…
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഏറി വരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഒഫ്താല്‍മിക് ബ്ലോക്കിന്റെയും കുട്ടികളുടെ ഐസിയുവിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരമാവധി സൗജന്യമായി,…
ആരോഗ്യ രംഗത്തെ കൂടുതൽ രോഗീസൗഹൃദവും ആധുനികവുമാക്കുകയാണ് സംസ്ഥാന സർക്കാരിൻറെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസിന്റെ ആഭിമുഖ്യത്തിലുള്ള ആരോഗ്യമേളയുടെ ജില്ലാതല…