*പനി നിസാരമായി കാണരുത്, ചികിത്സ തേടുക *'മാരിയില്ലാ മഴക്കാലം' ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവയ്ക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ…
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേറിട്ട ബോധവല്‍ക്കരണവുമായി ആരോഗ്യവകുപ്പ്. ബോധവല്‍ക്കരണ നാടകം, തുണി സഞ്ചി നിര്‍മ്മാണ മത്സരം, ക്വിസ് മത്സരം, ഫ്‌ളാഷ് മോബ് തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),…
*എസ്.എം.എ. രോഗികൾക്ക് ആശ്വാസം സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച…
ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ രോഗപ്രതിരോധ ജാഗ്രത കൈവിടരുതെന്നും വാക്സിന്‍ സ്വീകരിക്കുന്നത് ഒഴിവാക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. അറുപതു വയസ് കഴിഞ്ഞവരും കോവിഡ് ചികിത്സാ, പ്രതിരോധ നടപടികളുടെ മുന്‍നിര…