ഹെല്‍ത്തി കേരള ക്യാമ്പയിന്‍ ഭാഗമായി ഹോമിയോപ്പതി-ഭാരതീയ ചികിത്സാ വകുപ്പുകള്‍ സംയുക്തമായി ഇന്റര്‍ ഡിപ്പാര്‍‌ട്ട്‌മെന്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പനമരം ഫിറ്റ്കാസ ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ്…