ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു ഹെല്‍പ്പര്‍ സ്ഥിരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് അര്‍ബന്‍ 2 ഐസിഡിഎസ് പ്രോജക്ടിലെ 140 അങ്കണവാടികളിലെ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന 8 മുതല്‍ 29 വരെയും 31, 59 വാര്‍ഡുകളിലേയും…