ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ വഴി ജില്ലയിലെ ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നു. ഗുണനിലവാരം ഉറപ്പാക്കി എൻ.എ.ബി.എച്ച് (നാഷണൽ അക്രെഡിറ്റേഷൻ ബോർഡ്‌ ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌ കെയർ പ്രോവൈഡേഴ്‌സ്…