മുഖസൗന്ദര്യത്തിന് മാറ്റ് കൂട്ടാന്‍ഇനി കാട്ടുവിഭവങ്ങളും. വനത്തിലെ ഔഷധ ഗുണങ്ങള്‍ അടങ്ങിയ ചെടികളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ആദിവാസി യുവതികള്‍. മരോട്ടിച്ചാല്‍ കിഴക്കന്‍ കോളനിയിലെ യുവതികളാണ് ഭൂമിക എന്ന സംരംഭത്തിലൂടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച്വിപണനം ചെയ്യുന്നത്.…