അഞ്ചാമത് ദേശീയ പ്രകൃതി ചികിത്സാ ദിനാചരണത്തോട് അനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ യോഗാ പ്രദര്‍ശനവും പ്രകൃതി ഭക്ഷണവിതരണവും സംഘടിപ്പിച്ചു. കലക്ട്രേറ്റ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍…