നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള പ്രവേശനത്തിന് ഏപ്രിൽ 8 വരെ www.polyadmission.org/ths ലിങ്കിലൂടെ മുഖാന്തരം അപേക്ഷിക്കാം. എട്ടാം ക്ലാസ്സിൽ അനുവദിച്ചിട്ടുള്ള 90 സീറ്റുകളിലേക്കാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നത്. വിശദവിവരങ്ങൾക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.
2.26 കോടി രൂപ ചെലവഴിച്ചു പൂർത്തിയാക്കിയ കുലശേഖരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽപ്പെടുത്തി 7707 ചതുരശ്ര അടിയിലാണ്…
മുഴുവന്‍ ഹൈസ്‌ക്കൂളിലും, ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പദ്ധതി നടപ്പിലാക്കും വയനാട് ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ലെസ്സണ്‍ പദ്ധതി തുടങ്ങി.…
സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി പയ്യന്നൂരിലെ ഫായിസ നേിയത് മിന്നുന്ന വിജയം. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ…