കിഫ്ബി മുഖേന നടപ്പിലാക്കുന്നത്  2038 കോടി രൂപയുടെ വികസന പദ്ധതികള്‍ - മന്ത്രി ടി പി രാമകൃഷ്ണന്‍ കോഴിക്കോട്: കിഫ്ബി മുഖേന 2038 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടന്നു…