എറണാകുളം: ഈ ചങ്ങലയും മരമാണോ? മന്ത്രിക്ക് സംശയം മാറിയില്ല. പിന്നീടൊന്നു തൊട്ടു നോക്കി. കൈ കൊണ്ട് പൊക്കി നോക്കി. അവസാനം ഉറപ്പിച്ചു -അതെ, മരം തന്നെ. തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം സന്ദർശിച്ച പുരാവസ്തു വകുപ്പു…