തൃശ്ശൂർ: സ്വകാര്യ ആശുപത്രികളോട് കിടപിടിക്കാന്‍ ഉതകുന്ന അത്യാധുനിക ഡയാലിസിസ് സ്പെഷ്യാലിറ്റി സൗകര്യങ്ങളുമായി ഒരു ഗവ ആശുപത്രി. പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് എല്ലാ വിധ അത്യാധുനിക മെഷീനുകളുമായി ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഒരാഴ്ചയില്‍ 24 ഡയാലിസിസുകളാണ്…