മണ്ഡല-മകരവിളക്കിനോടനുബന്ധിച്ചു നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് പരിസരങ്ങളിലെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 20,000 രൂപ പിഴ ഈടാക്കി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നല്‍കിയതിനു രണ്ടു ഹോട്ടലുകളില്‍നിന്നാണ് പിഴത്തുക ഈടാക്കിയത്.…

 പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ്‌രഹിത കേരളം പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ മികച്ച സ്വീകാര്യത. ജില്ലയിലെ 57 തദ്ദേശ സ്ഥാപനങ്ങളിലായി 59 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. 20 രൂപയ്ക്ക് രുചികരവും ഗുണമേന്മയുള്ള ഉച്ചഭക്ഷണം നല്‍കാനായി സംസ്ഥാന…

സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച 'വിശപ്പ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പൂർത്തിയായതായി തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.  ഇവയുടെ പ്രവർത്തനക്ഷമതയും നിലവാരവും…

കാസർഗോഡ്: ഈസ്റ്റ് എളേരിയിലെ നല്ലോമ്പുഴക്കാര്‍ക്കും ഇവിടെ എത്തുന്നവര്‍ക്കും ഇനി 20 രൂപയ്ക്ക് വയര്‍ നിറച്ച് ഊണ് കഴിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നല്ലോമ്പുഴയില്‍ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടല്‍…