ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ 22നകം ടോക്കൺ അടയ്ക്കണം. കോളജുകളിൽ 24നകം പ്രവേശനം നേടണം.…
സംസ്ഥാനത്തെ കോളേജുകളിലേക്ക് ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ എട്ട് വരെ നീട്ടി. www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷാ ഫീസ് അടച്ചു അപേക്ഷ സമർപ്പിക്കാം.…
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാര്‍ കേറ്ററിംഗ് കോളേജിലെ 2022-23 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി നാല് വര്‍ഷ ഡിപ്ലോമ കോഴ്‌സ് പ്രവേശന നടപടികള്‍ സെപ്റ്റംബർ മൂന്നു മുതൽ…