കേരള സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ​ഗ്ലോബൽ 2023ന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സ്റ്റാർട്ട്അപ്പ് ഇക്കോ സിസ്റ്റത്തിന് തുടക്കമിട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ…