കേരള പിറവി ദിനത്തിൽ സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) വിദ്യാർഥികളും ജീവനക്കാരും മനുഷ്യച്ചങ്ങല തീരിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ  ലഹരിവിരുദ്ധ…

നവംബർ ഒന്നിന് സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ, ദന്തൽ, നഴ്സിംഗ് കോളേജുകളും സർക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിനിൽ പങ്കാളികളാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ സർക്കാർ മെഡിക്കൽ, ദന്തൽ, നഴ്സിംഗ് കോളേജുകളിലും മനുഷ്യ ശൃംഖല സൃഷ്ടിക്കുകയും ലഹരി വിരുദ്ധ…

മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നാളെ (നവംബർ 1) കേരളം പ്രതിരോധച്ചങ്ങല തീർക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ഥാനവ്യാപകമായി ലഹരിവിരുദ്ധ ശൃംഖല തീർക്കുന്നത്. വിദ്യാർഥികളും…

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്ത് നവംബര്‍ ഒന്നിന് മനുഷ്യച്ചങ്ങല തീര്‍ക്കും. ഇതിന് മുന്നോടിയായി പഞ്ചായത്തില്‍ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍…

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി എടവിലങ്ങ് പഞ്ചായത്തിൽ മനുഷ്യ ചങ്ങല തീർത്തു. "ലഹരി ഉപേക്ഷിക്കാം, നല്ല നാളേയ്ക്കായി ഇന്ന് തന്നെ മാറാം" എന്ന സന്ദേശത്തോടെ കൈകോർത്ത മനുഷ്യചങ്ങലയിലൂടെ ലഹരിയിൽ നിന്ന്…