മേലാച്ചേരി പുഴയിലെ ജലം ഉപയോഗിച്ച്  വൈദ്യുത ഉത്പാദനം നടത്തുന്ന പദ്ധതിയാണ് മാങ്കുളം ജലവൈധ്യുതപദ്ധതി. പദ്ധതിക്കായി അഞ്ച് സ്പിൽവേ ഗെയ്റ്റോടുകൂടി 221.50 മീറ്റർ നീളവും 47.21 മീറ്റർ ഉയരവുമുള്ള കോൺക്രീറ്റ്ഡാമും 2519 മീറ്റർ നീളത്തിൽ 3.66…