ഏതൊരു മലയാളിയുടെയും സ്വപ്നമാണ് കാൽപന്തുകളിയിലെ ഇതിഹാസമായ ഐ.എം. വിജയനൊപ്പം പന്തുതട്ടുക എന്നത്. കേരളീയം 2023 അതിനായി അവസരമൊരുക്കുന്നു. നാളെ വൈകിട്ട് നാലുമണിമുതൽ തിരുവനന്തപുരം മാനവീയം വീഥിയിൽ ഐ.എം. വിജയനൊപ്പം പന്തുതട്ടാം. സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ ആഘോഷങ്ങളുമായി…