സംസ്ഥാന വനിതാശിശു വികസന വകുപ്പും എളവള്ളി ഗ്രാമപഞ്ചായത്തും സംയുക്തമായി ഐസിഡിഎസ് ദിനാചരണത്തിൻ്റെ ഭാഗമായി എക്സിബിഷൻ സംഘടിപ്പിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകളിൽ മൂന്ന് ദിവസമായാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. അങ്കണവാടി പ്രവർത്തകർ നടത്തുന്ന…