ഇടുക്കി :ജില്ലയില്‍ 357 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.73% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 262 പേർ കോവിഡ് രോഗമുക്തി തേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 4 ആലക്കോട് 1…