ഇടുക്കി :ജില്ലയില്‍ 357 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.73% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 262 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 4
ആലക്കോട് 1
അറക്കുളം 8
ബൈസൺവാലി 1
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 8
ഇരട്ടയാർ 11
കഞ്ഞിക്കുഴി 33
കാമാക്ഷി 5
കാഞ്ചിയാർ 2
കരിമണ്ണൂർ 14
കരിങ്കുന്നം 25
കരുണാപുരം 12
കട്ടപ്പന 7
കോടിക്കുളം 23
കൊക്കയാർ 3
കൊന്നത്തടി 11
കുടയത്തൂർ 3
കുമാരമംഗലം 6
കുമളി 5
മണക്കാട് 6
മറയൂർ 3
മൂന്നാർ 1
മുട്ടം 8
നെടുങ്കണ്ടം 13
പള്ളിവാസൽ 1
പാമ്പാടുംപാറ 9
പീരുമേട് 4
പെരുവന്താനം 3
പുറപ്പുഴ 1
രാജാക്കാട് 12
ശാന്തൻപാറ 1
സേനാപതി 3
തൊടുപുഴ 24
ഉടുമ്പന്നൂർ 18
ഉപ്പുതറ 3
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 15
വണ്ണപ്പുറം 7
വാത്തിക്കുടി 28
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കുടയത്തൂർ സ്വദേശി (32).
തൊടുപുഴ കോലാനി സ്വദേശി (33).
സേനാപതി സ്വദേശി (34).
ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശി (31).
പീരുമേട് പാമ്പനാർ സ്വദേശി (62).
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*