കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററിന്റെ (IEDC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർഥി സംരംഭകത്വ ഉച്ചകോടിയായ ഐഇഡിസി സമ്മിറ്റ് എട്ടാമത് എഡിഷൻ ഒക്ടോബർ 12 ന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ…