ഐ എച്ച് ആര്‍ ഡിയുടെ കീഴിലെ കൊട്ടാരക്കര ഉള്‍പ്പെടെ ആറ്റിങ്ങല്‍, പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളജുകളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ സയന്‍സ് അടക്കം എല്ലാ ബ്രാഞ്ചുകളിലേയും 75 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ സീറ്റുകളാക്കി. കരുനാഗപ്പള്ളി,…

ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളജുകളിലും, പൂഞ്ഞാർ എൻജിനീയറിംഗ് കോളജിലും 2023-2024 അധ്യയന വർഷം വിവിധ ഡിപ്ലോമാ കോഴ്‌സിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള സംശയങ്ങൾ മാറ്റുന്നതിനും, കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾക്കായി മോഡൽ പോളിടെക്‌നിക്കുകളിൽ ബന്ധപ്പെടാം. ഫോൺ നമ്പരുകൾ: കരുനാഗപ്പള്ളി -  (0476-2623597,8547005083), മറ്റക്കര -  (0481-2542022, 8547005081), പൈനാവ് -  (04862-2322460, 8547005084), മാള -…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്ദം (0492-2285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2959175,…