*കോഴ്‌സിനായി ഐ.എൽ.ഒ-സംസ്ഥാന സഹകരണം രാജ്യത്ത് ആദ്യം *12 ആഴ്ച ദൈർഘ്യമുള്ള കോഴ്‌സ് ഓഗസ്റ്റിൽ തുടങ്ങും 'സോഷ്യൽ ഡയലോഗ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്' എന്ന വിഷയത്തിൽ ഡിപ്ലോമ കോഴ്‌സ് തുടങ്ങാനായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ഐ.എൽ.ഒ)  സംസ്ഥാന തൊഴിൽ…