ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളം പാലക്കാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണം (ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ) ജില്ലാതല ഉദ്ഘാടനം നടന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍…