കേരളാ പൊലീസിന്റെ ഭാഗമായുള്ള ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാണ്ടോ വിഭാഗത്തിൽ (അർബൻ കമാണ്ടോസ്-അവഞ്ചേഴ്‌സ്) ഇൻസ്ട്രക്ടർ എന്ന നിലയിൽ ആറുമാസത്തെ കരാറടിസ്ഥാനത്തിൽ പ്രവൃത്തിയെടുക്കുന്നതിനായി സ്‌പെഷ്യൽ ഓപ്പറേഷൻ വിഭാഗത്തിൽ ജോലിചെയ്ത് പ്രാഗൽഭ്യമുള്ള ആർമി/പാരാമിലിട്ടറി ഫോഴ്‌സിൽ നിന്നുമുള്ള വിമുക്തഭടൻമാരിൽ…