പാലക്കാട്: കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഊർജ്ജിത മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവ്വഹിച്ചു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…