സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞമായ മിഷന്‍ ഇന്ദ്രധനുഷിന്റെ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍, വായനശാലകള്‍, അക്ഷയ…