ഉദ്യോഗാർത്ഥികൾ വ്യാജ പ്രചാരണത്തിൽ വീഴരുത് ബിവറേജസ് കോർപറേഷൻ ഓഫീസ് അറ്റൻഡന്റ് പി. എസ്. സി നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പണത്തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബിവറേജസ് കോർപറേഷൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി…