നാട്ടില്‍ സൗഹൃദവും സ്‌നേഹവും വളരാന്‍ വേണ്ടിയാണ് പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. പൂളക്കോട് ജിഎല്‍പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അണ്‍…

എല്ലാ മത ജാതി വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികളും ജീവിതത്തിൽ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഇടകലർന്ന് ജീവിക്കുന്നതും പൊതുവിദ്യാലയങ്ങളിലാണെന്നും ബഹുസ്വരതയുടെ ഉൾക്കാഴ്ചയാണ് ഇതുവഴി വിദ്യാർഥികൾക്ക് ലഭിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ.…

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അറിവ് നല്‍കുന്നതോടൊപ്പം മതനിരപേക്ഷതയുടെ കേന്ദ്രമായി മാറുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. മാവൂര്‍ ജി.എം.യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷവും കെട്ടിടോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് പരസ്പരം അടുത്തറിയാനുളള അവസരങ്ങളാണ്…

ആവാസ് പദ്ധതിയില്‍ സൗജന്യ ചികിത്സാ പരിധി 25,000 രൂപയാക്കി നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയിരിക്കുകയാണെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി…

 കോഴിക്കോട്: അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണി കേരളത്തില്‍ ഉടനീളം വ്യാപിപ്പിക്കുമെന്ന് അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ. അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുത ചെലവ് കുറയ്ക്കുന്നതോടൊപ്പം…

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫീസ് പുതിയ മന്ദിരത്തിലേയ്ക്ക് പ്രവാസി മലയാളികളില്‍ നിന്ന് 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.ഐ  ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…