സീതാംഗോളി ഗവ: ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, എംപ്ലോയബിലിറ്റി സ്‌കിൽ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഓരോ ഒഴിവുകൾ. താൽപര്യമുള്ളവർ ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് എ.കെ.ജി നഗറിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ ഓഫീസിൽ ഒറിജിനൽ…